പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Sunday, August 2, 2020 12:08 AM IST
തി​രൂ​പ്പൂ​ർ: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​സ്ത്ര നി​ർ​മാ​ണ​ക​ന്പ​നി ജീ​വ​ന​ക്കാ​ര​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു. തി​രു​പ്പൂ​ർ മോ​സ്കോ​ന​ഗ​ർ അ​ബ്ദു​ൾ റ​ഷീ​ദാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ൾ തി​രു​പ്പൂ​ർ ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. റ​ഷീ​ദ് കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ തു​ട​ർ​ന്ന് പോ​ക്സോ ആ​ക്ട് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.