ടി​വി വി​ത​ര​ണം
Sunday, August 2, 2020 12:14 AM IST
അ​ഗ​ളി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ട്ട​പ്പാ​ടി ഉൗ​രു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പോ​ലീ​സ് ടി​വി വി​ത​ര​ണം ചെ​യ്തു. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യു​ർ​പ​ടി​ക, അ​ര​ലി​കോ​ണം ഉൗ​രു​ക​ളി​ൽ അ​ഗ​ളി ഡി​വൈ​എ​സ് പി ​സു​ന്ദ​ര​നും സം​ഘ​വു​മെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടി​വി വി​ത​ര​ണം ചെ​യ്തു.