അ​ട്ട​പ്പാ​ടി ഇ​ട​വാ​ണി ഉൗ​രി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Monday, August 3, 2020 10:06 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ഇ​ട​വാ​ണി ഉൗ​രി​ൽ ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ഉൗ​രി​ലെ ബി​ന്ദു-​മാ​രി ദ​ന്പ​തി​ക​ളു​ടെ ഇ​ര​ട്ട​ക്കുട്ടി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. ബിന്ദുവിനെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഉൗ​രി​ൽവ​ച്ച് മാ​സം തി​ക​യാ​തെ​യാ​ണ് പ്ര​സ​വം ന​ട​ന്ന​ത്.