സി​പി​ഐ ജി​ല്ലാ മീ​ഡി​യ റൂം
Tuesday, August 11, 2020 12:22 AM IST
പാ​ല​ക്കാ​ട്: സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ണ്‍​സി​ൽ മീ​ഡി​യ റൂം ​തു​റ​ന്നു. മീ​ഡി​യ റൂം ​സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ.​ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സു​രേ​ഷ് രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കേ​ര​ള നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ചാ​മു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം മു​ര​ളി കെ.​താ​രേ​ക്കാ​ട് സ്വ​ഗ​ത​വും എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ ന​ശി​പ്പി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ത​ത്തേ​ങ്ങ​ല​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ കോ​ലാ​ട്ടി​ൽ കു​ട്ട​ൻ, മു​ണ്ട​ൻ​മാ​ര് ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ 2000-ത്തി​ല​ധി​കം വ​രു​ന്ന കു​ല​ച്ച​വാ​ഴ​ക​ളും വ​ഴി​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക​ളാ​ണ് ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് സൗ​രോ​ർ​ജ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.