പ്ര​ക​ട​നം ന​ട​ത്തി
Saturday, September 19, 2020 12:07 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ ന​ട​ന്ന പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ എം​എ​ൽ​എ വി.​ടി.​ബ​ൽ​റാ​മി​നേ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രേ​യും ത​ല്ലി​ച്ച​ത​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രി​ന്പ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സം​ഗ​മ​വും ന​ട​ന്നു.
കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഒ.​ജ​വ​ഹ​ർ ബാ​ല​വേ​ദി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദാ​ലി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹെ​റി​ന്‍റ് ജോ​സ്, ക​രി​ന്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.