പാ​ല​ക്കാ​ട് രൂ​പ​ത ഓ​ണ്‍​ലൈ​ൻ സി​എ​ൽ​സി സം​ഗ​മം ഇ​ന്ന്
Saturday, September 19, 2020 11:55 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത സി​എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഗ്നൈ​റ്റ് 2കെ20 ​എ​ന്ന​പേ​രി​ൽ ഓ​ണ്‍​ലൈ​ൻ സി​എ​ൽ​സി സം​ഗ​മം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​നാ​യി സം​ഗ​മം ന​ട​ത്തു​ന്ന​ത്.ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് മു​ഖ്യാ​തി​ഥി​യാ​കും. സി​എ​ൽ​സി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സം​സ്ഥാ​ന സി​എ​ൽ​സി ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി, നാ​ഷ​ണ​ൽ സി​എ​ൽ​സി സൗ​ത്ത് സോ​ണ്‍ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ്, പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ, മം​ഗ​ലം​ഡാം ഫൊ​റോ​നാ​വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, സി​എ​ൽ​സി പൊ​ന്നം​കോ​ട് സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​നി​മേ​ഷ്, കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് റെ​ൽ​ബി​ൻ, സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യ്സ്, എ​സ് എം​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജൂ​ബി​ൻ, ആ​ദ്യ​കാ​ല സി​എ​ൽ​സി പ്ര​വ​ർ​ത്ത​ക​ൻ ലോ​റ​ൻ​സ്, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സി​എ​ൽ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നാ​യു​ള്ള പ​തി​ന​ഞ്ചോ​ളം ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കും. പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​സ് വി​ൻ സ്വാ​ഗ​ത​വും രൂ​പ​ത ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പോ​ൾ​സ​ണ്‍ ന​ന്ദി​യും പ​റ​യും. രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്കും.