വണ്ടിത്താവളം മേഖലയിലും വ്യാപക നെൽകൃഷി നാശം
Monday, September 21, 2020 1:25 AM IST
വ​ണ്ടി​ത്താ​വ​ളം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്തു​വ​രു​ന്ന മ​ഴ കാ​ര​ണം നൂ​റു ഏ​ക്ക​റി​ല​ധി​കം നെ​ൽ​കൃ​ഷി വെ​ള്ളം മു​ങ്ങി. അ​യ്യ​പ്പ​ൻ​കാ​വ്, ഏ​ന്ത​ൽ​പ്പാ​ലം, അ​ല​യാ​ർ, വേ​ന്പ്ര ഉ​ൾ​പ്പെ​ടെ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലാ​ണ് വ്യാ​പ​ക കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ത​ൽ പ​ത്തു ദി​വ​സം വ​രെ സ​മ​യ​ങ്ങ​ളി​ൽ കൊ​യ്ത്തു ന​ട​ത്താ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മു​ഞ്ഞ​യേ​യും ഓ​ല ക​രി​ച്ചി​ലി​നേ​യും അ​തി​ജീ​വി​ച്ച് കൊ​യ്ത്ത തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് നി​ല​ക്കാ തെ ​മ​ഴ പെ​യ്തു വ​രു​ന്ന​ത്. ചു​രു​ക്കം ചി​ല ക​ർ​ഷ​ക​ർ കൊ​യ്ത്തു ന​ട​ത്തി​യി​ട്ടു​മു​ണ്ടു്. അ​യ്യ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കൈ​ത​റ​വി​ൽ കൂ​ടു​ത​ൽ കൃ​ഷി നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കൃ​ഷി നാ​ശ​ത്തെ​ക്കു​റി​ച്ച് കു​ടു​ത​ൽ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ൽ നെ​ൽ​ക്കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ന്ന​താ​യി പെ​രു​മാ​ട്ടി കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ.​വി​ശ്വ​നാ​ഥ​ൻ, ഷ​ണ്‍​മു​ഖ​ൻ, സു​ലോ​ച​ന, കെ.​വി​ശ്വ​നാ​ഥ​ൻ, ബ​ൽ​സ് ഭാ​ർ​ഗ്ഗ​വി ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​രു​ടെ ഇ​രു​പ​തു ഏ​ക്ക​ർ നെ​ൽ​ക്കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​യാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വ​യ​ലി​ൽ നെ​ൽ​ച്ചെ​ടി പൊ​ട്ടി​വീ​ണി​ട്ടു​മു​ണ്ട്.. വെ​ള്ളം വാ​ർ​ന്നാ​ലും ചെ​ളി​യി​ൽ വീ​ണ നെ​ൽ​ച്ചെ​ടി​ക​ൾ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​മി​ല്ല. കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ ഗി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. അ​ന്പ​തി​നാ​യി​രം രൂ​പ ന​ൽ​കി മൂ​ന്ന് ഏ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത മ​ണി​യു​ടെ കൃ​ഷി പൂ​ർ​ണ്ണ ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ളം വാ​ർ​ന്ന തൊ​ഴി​ക​ളെ കൊ​ണ്ട് കൊ​യ്ത്തു​ നടത്തി​യാ​ൽ കൂ​ലി​ന​ൽ​കാ നു ​ള്ള വ​രു​മാ​നം പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന ആ​വ​ലാ​തി​യി​ലാ​ണ് മ​ണി.
2018 ,2019 ലെ ​പേ​മാ​രി​യി​ലും വി​ള നാ​ശം ഉ​ണ്ടാ​യി ന​ഷ്െീ സ​ഹി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ​യെ ങ്കി​ലും സു​ര​ക്ഷി​ത​മാ​യി കൊ​യ്തെ​തെ​ടു​ക്കാ​മെ​ന്ന​താ​യി​രു​ന്ന് പ്ര​തീ​ക്ഷ.

എ​ന്നാ​ൽ പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ് പേ​മാ​രി ഉ​ണ്ടാ​യ​ത്. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ ക്കി​യി​രി​ക്കു​ന്ന​ത്.