ക​രി​ദി​നാ​ച​ര​ണം
Thursday, September 24, 2020 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം വീ​ണ്ടും പി​ടി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഫ് ഇ​ടി​ഒ പ്ര​വ​ർ​ത്ത​ക​ർ സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്നി​ൽ ന​ട​ത്തി​യ ക​രി​ദി​നാ​ച​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണം​മൂ​ലം ഗ​വ​ണ്‍​മെ​ന്‍റി​ന് വ​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​വു​ക​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​ത് ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ പ്ര​ഹ​ര​മാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ മ​ഹേ​ഷ് ചി​ല​ന്പ​ത്ത് (എ​ൻ​ജി​ഒ സം​ഘ് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി), കൃ​ഷ്ണ​ൻ.​കെ ( പെ​ൻ​ഷ​നേ​ഴ്സ് സം​ഘ്), വി.​രാ​മ​ദാ​സ് (എ​ൻ​ടി​യു സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.