പ്ര​തി​ഷേ​ധിച്ചു
Saturday, September 26, 2020 11:46 PM IST
കൊ​ടു​വാ​യൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ ബി​ൽ ക​ത്തി​ച്ച് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് കൊ​ടു​വാ​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പീ​ടി​ക​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി​നേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ലി​യാ​ക്ക​ത്ത​ലി, എ.​മ​ണി​ക​ണ്ഠ​ൻ, എ.​രാ​മ​ൻ​കു​ട്ടി, സി.​പി.​ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ജി.​ര​വീ​ന്ദ്ര​ൻ, പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സു​ലൈ​മാ​ൻ, വി​പി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.