കൊ​ടു​വാ​യൂ​രി​ൽ ഇ​ന്ന​ലെ 68 പേ​ർ​ക്ക് കോ​വി​ഡ്
Saturday, September 26, 2020 11:46 PM IST
കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 68 പേ​ർ​ക്ക് കോ​വി ന് ​സ്ഥി​രീ​ക​രി​ച്ചു. 260 പേ​രാ​ണ് പ​രി​ശോധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത് . ക​ഴി​ഞ്ഞ ഒ​രാ​ഴ് ച​ക്കി​ടെ കൊ​ടു​വാ​യൂ​രി​ൽ രോ​ഗ​ബാ​ധിത​രു​ടെ എ​ണ്ണം 278 ആ​യി ഉ​യ​ർ​ന്നു. 29 വ​രെ​യാ​ണ് ടൗ​ണി​ൽ ക​ട​യ​ട​പ്പി​നു നി​ർ​ദ്ദേശിച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാൽ ​നി​രോ​ധ​ന തി​യ​തി നീ​ട്ടാ​ൻ സാ​ധ്യ​ത​യുണ്ട്. ​

താ​ലൂ​ക്കി​ന്‍റെ പ​ച്ച​ക്ക​റി ,പ​ലച​ര​ക്ക് വി​പ​ണി​യു​ടെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ ണ് ​കൊ​ല്ല​വാ​യൂ​ർ മാ​ർ​ക്ക​റ്റ്. വി​വി​ധ സ്ഥ ​ല​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു ആ​വ ശ്യ​ക്കാ​ർ ദി​വ​സേ​ന എ​ത്തു​ന്ന സ്ഥ​ല​മെ ന്ന​തി​ൽ താ​ലൂ​ക്കി​ൽ വ​ൻ​തോ​തി​ൽ വ്യാ​പ​ന​മു​ണ്ടാ​വു​മെ​ന്ന​ത് ആ​ശ​ങ്ക ജ​ന​കമാ​യി​രി​ക്കു​ക​യാ​ണ്.

സ​മീ​പ പ​ഞ്ചായത്താ​യ പു​തു​ന​ഗ​ര​ത്ത് 32 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളാ​യ പൊ​ൽ​പ്പിള്ളി​യി​ൽ 5, പ​ല്ല​ശ്ശ​ന 3 ,പു​തു​ന​ഗ​രം 13 ,കൊ​ടു​വാ​യൂ​ർ 8 മ​റ്റു മൂ​ന്ന് പേ​ർ​ക്കു മാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .പെ​രു​മാ​ട്ടി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സ്ര ​വ​പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റീ​വാ​യി ഇ​ന്ന​ലെ ഫ​ലം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ രോ​ഗ​വി​വ​രം അറിയാ​തെ യു​വാ​വ് വ​ണ്ടി​ത്താ​വ​ള​ത്ത് അ​ഞ്ചു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി യി​രു​ന്നു.​കൂ​ടാ​തെ ഒ​രു സ്വ​കാ​ര്യ ലാ​ബിലും ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ത​യാ​റാ​ക്കി​യ റൂ​ട്ട് മാ​പ്പി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥ​ല​ത്ത് വ്യ​ക്തിക​ൾ​ക്ക് ജാ​ഗ്ര​ത നി ർ ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.സ​മീ​പ പ​ഞ്ചാ​യ​ത്താ​യ എ​ട്ട് ഒ​ൻ​പ​ത് വാ​ർ​ഡു​ക​ൾ ഇ​പ്പോ​ഴും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.