ജില്ലയിലെ ന​ഗ​ര​സ​ഭാ സം​വ​ര​ണ​ വാ​ര്‍​ഡു​ക​ൾ
Tuesday, September 29, 2020 12:52 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്നു. പാ​ല​ക്കാ​ട്ടെ ഏ​ഴു ന​ഗ​ര​സ​ഭ​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണു ന​ട​ന്ന​ത്. ന​ഗ​ര​കാ​ര്യ മ​ധ്യ​മേ​ഖ​ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​പി. വി​ന​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.
ചെ​ര്‍​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ - സ്ത്രീ ​സം​വ​ര​ണം: 1, 5, 7, 8, 9, 11, 12, 16, 19, 20, 21, 26, 28, 30, 31, 32, 33. പ​ട്ടി​ക​ജാ​തി സ്ത്രീ: 32, 28. ​പ​ട്ടി​ക​ജാ​തി: 29.
ചി​റ്റൂ​ര്‍ ത​ത്ത​മം​ഗ​ലം - സ്ത്രീ ​സം​വ​ര​ണം 1, 3, 4, 5, 7, 8, 12, 13, 14, 15, 16, 17, 23, 25, 26. പ​ട്ടി​ക​ജാ​തി സ്ത്രീ: 25, 12. ​പ​ട്ടി​ക​ജാ​തി: 21, 27.
മ​ണ്ണാ​ര്‍​ക്കാ​ട് -സ്ത്രീ ​സം​വ​ര​ണം:1, 3, 7, 9, 11, 14, 15, 16, 19, 21, 24, 25, 28, 29. പ​ട്ടി​ക​ജാ​തി സ്ത്രീ: 2. ​പ​ട്ടി​ക​ജാ​തി: 26.
ഒ​റ്റ​പ്പാ​ലം - സ്ത്രീ ​സം​വ​ര​ണം: 2, 5, 6, 8, 10, 13, 14, 16, 20, 24, 25, 29, 30, 31, 32, 35. പ​ട്ടി​ക​ജാ​തി സ്ത്രീ: 26, 22. ​പ​ട്ടി​ക​ജാ​തി: 23.
പാ​ല​ക്കാ​ട് - സ്ത്രീ ​സം​വ​ര​ണം:1, 2, 8, 9, 12, 18, 19, 21, 23, 25, 26, 29, 31, 33, 34, 38, 39, 42, 43, 44, 46, 47, 49, 51. പ​ട്ടി​ക​ജാ​തി സ്ത്രീ: 22, 27. ​പ​ട്ടി​ക​ജാ​തി: 30, 40.
പ​ട്ടാ​മ്പി - സ്ത്രീ ​സം​വ​ര​ണം: 4, 12, 16, 17, 18, 19, 20, 21, 22, 24, 26, 28. പ​ട്ടി​ക​ജാ​തി സ്ത്രീ: 6, 13. ​പ​ട്ടി​ക​ജാ​തി: 11.
ഷൊ​ര്‍​ണൂ​ര്‍ - സ്ത്രീ ​സം​വ​ര​ണം: 1, 5, 6, 8, 10, 11, 12, 16, 17, 18, 22, 26, 24. പ​ട്ടി​ക​ജാ​തി സ്ത്രീ: 9, 3, 21, 7. ​പ​ട്ടി​ക​ജാ​തി: 4, 33, 20.