ത​പാ​ലോ​ഫീ​സു​ക​ളി​ൽ ആ​ധാ​ർ എ​ടു​ക്കാ​നും പു​തു​ക്കാ​നും അ​വ​സ​രം
Thursday, October 1, 2020 12:42 AM IST
പാ​ല​ക്കാ​ട്: ത​പാ​ലോ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് മൂ​ലം നി​ർ​ത്തി വ​ച്ച ആ​ധാ​ർ എ​ടു​ക്കാ​നും പു​തു​ക്കാ​നു​മു​ള്ള അ​വ​സ​രം പു​ന​രാ​രം​ഭി​ച്ചു. യാ​ത്ര​ക​ൾ​ക്കും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​സ​മ​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ജോ​ലി​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം ത​പാ​ലോ​ഫീ​സു​ക​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക ആ​ധാ​ർ മേ​ള ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ന്പ​തോ അ​തി​ല​ധി​ക​മോ പേ​ർ​ക്ക് ആ​ധാ​ർ ചേ​ർ​ക്കാ​ൻ, പു​തു​ക്കാ​നു​ണ്ടെ​ങ്കി​ൽ നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ഫീ​സ് സ​മു​ച്ച​യ​ങ്ങ​ളി​ലും ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക​ൾ​ക്കു കീ​ഴി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന അ​നു​മ​തി​യോ​ടെ​യാ​ണ് സേ​വ​ന​മെ​ത്തി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 0491 2544740 ൽ ​ല​ഭി​ക്കും.