അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, October 18, 2020 1:24 AM IST
അ​ഗ​ളി: അ​ഗ​ളി, ഷോ​ള​യൂ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഒ​ഴി​വു​ള്ള വ​ർ​ക്ക​ർ, ഹെ​ൽ​പ​ർ എ​ന്നീ ത​സ്തി​ക​ളി​ലേ​ക്ക് സ്ഥി​ര​നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 46​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

വ​ർ​ക്ക​ർ ത​സ്തി​ക​ക​ളി​ൽ എ​സ് എ​സ് എ​ൽ​സി പാ​സാ​യ​വ​രും ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്ക് എ​സ് എ​സ് എ​ൽ​സി പാ​സാ​കാ​ത്ത എ​ഴു​ത്തും വാ​യ​ന​യും അ​റി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 01-01-2020ന് ​പ​തി​നെ​ട്ടു വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രും നാ​ല്പ​ത്തി​യാ​റു വ​യ​സ് ക​ഴി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തെ വ​യ​സി​ള​വ് അ​നു​വ​ദി​ക്കും.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി നവംബർ അഞ്ച്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​ൾ ന​ല്കി​വ​ർ​ക്ക് വീ​ണ്ടും അ​പേ​ക്ഷി​ക്കാം. ശി​ശു വി​ക​സ​ന​പ​ദ്ധ​തി ഓ​ഫീ​സ​ർ, അ​ട്ട​പ്പാ​ടി ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ്, പി.​ഒ.​അ​ഗ​ളി-678 581 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ല്ക​ണം. ഫോ​ണ്‍: 04924254234.