ജി​ല്ല​യി​ൽ 7113 പേ​ർ ചി​കി​ത്സ​യി​ൽ
Tuesday, October 20, 2020 12:10 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 7113 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 271 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 166 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 75424 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 72557 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 347 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 275 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 21321 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 13977 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 1781 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
ഇ​തു​വ​രെ 155845 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന് മാ​ത്രം 1263 പേ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 16871 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

അ​ല​ന​ല്ലൂ​ർ-4, അ​ന​ങ്ങ​ന​ടി-2, അ​യി​ലൂ​ർ-4, മ​ണ്ണാ​ർ​ക്കാ​ട്-9, ചെ​ർ​പ്പു​ള​ശ്ശേ​രി-3, എ​ല​പ്പു​ള്ളി-3, എ​ല​വ​ഞ്ചേ​രി-2, എ​രി​മ​യൂ​ർ-4, ക​ണ്ണാ​ടി-3, ക​ണ്ണ​ന്പ്ര-7, കി​ഴ​ക്ക​ഞ്ചേ​രി-2, കൊ​പ്പം-6, കോ​ട്ടോ​പ്പാ​ടം-5, കു​ലു​ക്ക​ല്ലൂ​ർ-3, മ​ല​ന്പു​ഴ-4, മാ​ത്തൂ​ർ-2, മു​ണ്ടൂ​ർ-5, മു​തു​ത​ല-4, നാ​ഗ​ല​ശ്ശേ​രി-3, നെ​ല്ലാ​യ-3, നെ​ന്മാ​റ-8, ഓ​ങ്ങ​ല്ലൂ​ർ-14, ഒ​റ്റ​പ്പാ​ലം-21, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-36, പ​റ​ളി-2, പ​രു​തൂ​ർ-5, പ​ട്ടാ​ന്പി-10, പ​ട്ടി​ത്ത​റ-2, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-5, പി​രാ​യി​രി-11, പു​തു​ശ്ശേ​രി-9, ശ്രീ​കൃ​ഷ്ണ​പു​രം-2, തി​രു​മി​റ്റ​ക്കോ​ട്-7, തി​രു​വേ​ഗ​പ്പു​റ-4, തൃ​ത്താ​ല-4, വ​ട​ക​ര​പ്പ​തി-3, വ​ട​ക്ക​ഞ്ചേ​രി-7, വ​ല്ല​പ്പു​ഴ-15, വി​ള​യൂ​ർ-2.
അ​ക​ത്തേ​ത്ത​റ, ആ​ല​ത്തൂ​ർ, അ​ന്പ​ല​പ്പാ​റ, ആ​ന​ക്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​പ്പൂ​ർ, കാ​രാ​കു​റു​ശ്ശി, ക​രി​ന്പ, കാ​വ​ശ്ശേ​രി, കൊ​ഴി​ഞ്ഞാ​ന്പാ​റ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, മു​ത​ല​മ​ട, പെ​രു​മാ​ട്ടി, പൊ​ൽ​പ്പു​ള്ളി, പൂ​ക്കോ​ട്ടു​കാ​വ്, പു​തു​ന​ഗ​രം, പു​തു​പ്പ​രി​യാ​രം, ഷോ​ർ​ണൂ​ർ, ത​ച്ച​ന്പാ​റ, ത​ച്ച​നാ​ട്ടു​ക​ര, തേ​ൻ​കു​റി​ശ്ശി, തൃ​ക്ക​ടീ​രി, വ​ണ്ടാ​ഴി, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.