കൈക്കൂലി വാങ്ങിയതിനു അറസ്റ്റ്
Sunday, October 25, 2020 11:22 PM IST
കോ​യ​ന്പ​ത്തൂ​ർ: താ​ൽ​ക്കാ​ലി​ക പ​ട​ക്ക ക​ട ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കൈക്കൂ​ലി വാ​ങ്ങി​യ അ​ഗ്നി​ശ​മ​നാ​സേ​ന ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ഗ്നി​ശ​മ​ന സേ​ന ഓ​ഫീ​സ​ർ​ശ ശ​ശി​കു​മാ​ർ ആ​ണ് കു​നി​യ മു​ത്തൂ​ർ​മ​ദ​ന വേ​ലി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് താ​ൽ​ക്കാ​ലി​ക പ​ട​ക്ക ക​ട വെ​യ്ക്കാ​ൻ അ​നു​മ​തി അ​നു​മ​തി​യ്ക്കാ​യി അ​ഗ്നി​ശ​മ​ന സേ​ന ഓ​ഫീ​സ​ർ ശ​ശീ​കു​മാ​റി​നെ സ​മീ​പി​ച്ച​പ്പോ​ൾ ആ​റാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
​മ​ദ​ന വേ​ൽ വി​ജി​ല​ൻ​സ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ​ന വേ​ൽ ശ​ശി​കു​മാ​റി​ന് പ​ണം ന​ൽ​കു​ക​യും അ​പ്പോ​ൾ മ​റ​ഞ്ഞു നി​ന്നി​രു​ന്ന വി​ജി​ല​ൻ​സ് ഡി.​എ​സ്.​പി.​ഗ​ണേ​ഷ് ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ശ​ശി​കു​മാ​റി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.