ഇന്നലെ 337 പേർക്ക് പോസിറ്റീവ്
Wednesday, October 28, 2020 12:04 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ 59 പേ​ർ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 24 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 14 പേ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 12 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ11 പേ​ർ, തി​രു​വേ​ഗ​പ്പു​റ, പു​തു​പ്പ​രി​യാ​രം, പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, കൊ​പ്പം, നെ·ാ​റ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, ക​രി​ന്പ, അ​ക​ത്തേ​ത്ത​റ, കാ​വ​ശേ​രി സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, വി​ള​യൂ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, മു​തു​ത​ല, ആ​ല​ത്തൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, ക​ണ്ണ​ന്പ്ര, മു​ത​ല​മ​ട, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ 5 പേ​ർ, കൊ​ല്ല​ങ്കോ​ട്്, തെ​ങ്ക​ര, വ​ല്ല​പ്പു​ഴ, നെ​ല്ലാ​യ, പ​ല്ല​ശ​ന, കു​മ​രം​പു​ത്തൂ​ർ, തൃ​ത്താ​ല, ചാ​ലി​ശേ​രി, ക​ണ്ണാ​ടി, പു​തു​ക്കോ​ട്, പ​ട്ടാ​ന്പി, നാ​ഗ​ല​ശേ​രി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, വാ​ണി​യം​കു​ളം, കോ​ട്ടാ​യി, അ​ഗ​ളി, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, പ​ട്ടി​ത്ത​റ, ആ​ന​ക്ക​ര, മ​രു​ത​റോ​ഡ്, വ​ട​വ​ന്നൂ​ർ, അ​ല​ന​ല്ലൂ​ർ, കൊ​ടു​ന്പ്, വ​ണ്ടാ​ഴി, പ​റ​ളി, കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, ത​ച്ച​നാ​ട്ടു​ക​ര, മ​ണ്ണൂ​ർ, മ​ല​ന്പു​ഴ, ചെ​ർ​പ്പു​ള​ശേ​രി, ക​പ്പൂ​ർ, കാ​രാ​കു​റു​ശി, ക​ട​ന്പ​ഴി​പ്പു​റം, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, മ​ങ്ക​ര, പെ​രു​മാ​ട്ടി, പ​രു​തൂ​ർ, പെ​രു​വെ​ന്പ്, ത​ച്ച​ന്പാ​റ, മ​ണ്ണാ​ർ​ക്കാ​ട്, കു​ലു​ക്ക​ല്ലൂ​ർ, മാ​ത്തൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, പു​തു​ന​ഗ​രം, വ​ട​ക​ര​പ്പ​തി, അ​യി​ലൂ​ർ, മു​ണ്ടൂ​ർ, എ​ല​വ​ഞ്ചേ​രി, ന​ല്ലേ​പ്പി​ള്ളി, കൊ​ഴി​ഞ്ഞാ​ന്പാ​റ, വെ​ള്ളി​നേ​ഴി, ഷൊ​ർ​ണൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​ത