സ്ഥാ​നാ​ർ​ഥി സം​ഗ​മം
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ബി​ജെ​പി മ​ണ്ണാ​ർ​ക്കാ​ട് ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി സം​ഗ​മം ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി.​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഹ​രി​ദാ​സ്, ജി​ല്ലാ സെ​ക്ര ട്ട​റി ബി ​മ​നോ​ജ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ബാ​ല​ഗോ​പാ​ല​ൻ, എം.​സു​ബ്ര​ഹ്മ​ണ്യ​ൻ, ടി.​എം.​സു​ധ, ബി​ജു നെ​ല്ല​ന്പാ​നി, രാ​ജു പു​ഴ​യ്ക്ക​ൽ, എ.​സൗ​മി​നി, ട്ര​ഷ​റ​ർ എ.​പി.​അ​നീ​ഷ്, സി.​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.