ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്തി
Friday, November 27, 2020 12:14 AM IST
ചി​റ്റൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി പ്രോ​ഗ്രാം ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി ശു​ചി​യാ​ക്കി.
ഹ​രി​ത​കേ​ര​ളം മി​ഷ​നും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും ന​ല്കി​യ പ​രി​ശീ​ല​നം നേ​ടി​യ വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ൻ.​ജ​യ​പ്ര​കാ​ശ്, എം.​നാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.