ത​ച്ച​ന്പാ​റ ഗ്രാമപ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി​ക​ൾ
Saturday, November 28, 2020 11:46 PM IST
വാ​ർ​ഡ് ഒ​ന്ന് ചൂ​രി​യോ​ട്: അ​ബ്ബാ​സ് മേ​ലേ​തി​ൽ (യു​ഡി​എ​ഫ്), അ​ബൂ​ബ​ക്ക​ർ മു​ച്ചി​രി​പ്പാ​ട​ത്ത് (എ​ൽ​ഡി​എ​ഫ് സ്വ​ത), ചാ​മി (ബി​ജെ​പി), സു​ഹൈ​ബ് (സ്വ​ത), എം.​അ​ബ്ബാ​സ് (സ്വ​ത), അ​ബൂ​ബ​ക്ക​ർ ക​റു​പ്പ​ൻ​വീ​ട്ടി​ൽ (സ്വ​ത), ര​ണ്ട് കൂ​റ്റ​ന്പാ​ടം: ശാ​ര​ദ പു​ന്ന​ക്ക​ല​ടി (യു​ഡി​എ​ഫ് സ്വ​ത), എ​ൻ.​ശ്രീ​പ്ര​ഭ (എ​ൽ​ഡി​എ​ഫ്), ബി​ന്ദു (ബി​ജെ​പി). മൂ​ന്ന് വ​ള​ഞ്ഞ​പാ​ലം: മ​നോ​ര​ഞ്ജി​നി (യു​ഡി​എ​ഫ്), ഗി​രി​ജ (എ​ൽ​ഡി​എ​ഫ്), കെ.​വി​നീ​ത (ബി​ജെ​പി), നാ​ല് കോ​ഴി​യോ​ട്: പ്ര​കാ​ശ​ൻ (യു​ഡി​എ​ഫ് സ്വ​ത), ജോ​ർ​ജ് തോ​മ​സ് (എ​ൽ​ഡി​എ​ഫ്), പി.​സ​ന്തോ​ഷ് (ബി​ജെ​പി), അ​ഞ്ച് മു​ണ്ട​ന്പ​ലം: സി.​സ​ച്ചി​താ​ന​ന്ദ​ൻ (യു​ഡി​എ​ഫ്), പി.​സി.​ജോ​സ​ഫ് (എ​ൽ​ഡി​എ​ഫ്), സി.​മു​ര​ളീ​ധ​ര​ൻ (ബി​ജെ​പി), ആ​റ് പി​ച്ച​ള​മു​ണ്ട: കെ.​എ​സ്.​ജ​യ (യു​ഡി​എ​ഫ് ), പ്ര​സീ​ത (എ​ൽ​ഡി​എ​ഫ്), പി.​ആ​ർ.​അ​രു​ണ (ബി​ജെ​പി), ഏ​ഴ് പാ​ല​ക്ക​യം: അ​ഞ്ജു തോ​മ​സ് (യു​ഡി​എ​ഫ്), ത​നൂ​ജ (എ​ൽ​ഡി​എ​ഫ് സ്വ​ത ), മ​ഹി​ത മോ​ഹ​ൻ (ബി​ജെ​പി), മ​ഞ്ജു (സ്വ​ത), എ​ട്ട് ചീ​നി​ക്ക​പ്പ​ാറ: കൃ​ഷ്ണ​ൻ​കു​ട്ടി (യു​ഡി​എ​ഫ്), സ​ജി (എ​ൽ​ഡി​എ​ഫ് സ്വ​ത), എം.​എ. മാ​ണി (ബി​ജെ​പി), ഒ​ന്പ​ത് ഇ​രു​ന്പ​ാമു​ട്ടി: സെ​ലി​ൻ (യു​ഡി​എ​ഫ് ), രാ​ജി (എ​ൽ​ഡി​എ​ഫ്), എം.​ശ്രീ​ജ (ബി​ജെ​പി), 10 . വാ​ക്കോ​ട​ൻ: ബെ​റ്റി ലോ​റ​ൻ​സ് (യു​ഡി​എ​ഫ് ), ശ്രീ​ക​ല (എ​ൽ​ഡി​എ​ഫ്), 11 ചെ​ന്ത​ണ്ട്: തോ​മ​സ് ആ​ന്‍റ​ണി (യു​ഡി​എ​ഫ് ), ഐ​സ​ക് ജോ​ണ്‍ (എ​ൽ​ഡി​എ​ഫ് ), കെ.​ടി .ശ​ശി (ബി​ജെ​പി ), പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (സ്വ​ത ), അ​ഫ്സ​ൽ (സ്വ​ത). 12 പൊ​ന്നം​കോ​ട്: ന​സീ​റ (യു​ഡി​എ​ഫ് ), മ​ല്ലി​ക (എ​ൽ​ഡി​എ​ഫ്), 13 ത​ച്ച​ന്പാ​റ: ബി​ന്ദു കു​ഞ്ഞി​രാ​മ​ൻ (യു​ഡി​എ​ഫ് ), ര​തി​ക ച​ന്ദ്ര​ൻ (എ​ൽ​ഡി​എ​ഫ്), 14 നെ​ടു​മ​ണ്ണ്: പി.​ഗോ​പി (യു​ഡി​എ​ഫ് ), ഒ. നാ​രാ​യ​ണ​ൻ​കു​ട്ടി (എ​ൽ​ഡി​എ​ഫ് ), എം .​ആ​ർ .ശ​ര​ത്ത് (ബി​ജെ​പി ), 15 . മാ​ട്ടം: റി​യാ​സ് (യു​ഡി​എ​ഫ് ), ഷെ​ഫീ​ഖ് (എ​ൽ​ഡി​എ​ഫ് സ്വ​ത), വേ​ശ​കു​ട്ട​ൻ (ബി​ജെ​പി).