കേ​ര​ള​ബാ​ങ്ക് ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, December 1, 2020 12:10 AM IST
പാ​ല​ക്കാ​ട്: കേ​ര​ള​ബാ​ങ്ക് ഒ​ന്നാം സ്ഥാ​പ​ക വാ​ർ​ഷി​കം റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ലും ശാ​ഖ​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ൽ ഭ​ര​ണ​സ​മി​തി​യം​ഗം എ.​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​ക്കാ​ട് ടൗ​ണ്‍, പാ​ല​ക്കാ​ട് സാ​യാ​ഹ്ന ശാ​ഖാ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ക​സ്റ്റ​മ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മി​ക​ച്ച നി​ക്ഷേ​പ​ക​ർ, മി​ക​ച്ച വാ​യ്പ​ക്കാ​ർ എ​ന്നി​വ​രെ എ.​പ്ര​ഭാ​ക​ര​ൻ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​ബാ​ങ്ക് പാ​ല​ക്കാ​ട് റീ​ജി​യ​ണ്‍ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.​ജ​ന​റ​ൽ മാ​നേ​ജ​ർ പ്രീ​ത.​കെ.​മേ​നോ​ൻ അ​ധ്യ​ക്ഷ​യാ​യി. ക​ണ്‍​ക​റ​ന്‍റ് ഓ​ഡി​റ്റ​ർ എം.​ശ​ബ​രീ​ദാ​സ​ൻ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​ഹ​രി​പ്ര​സാ​ദ്, ഡി​ബി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​രാ​മ​ദാ​സ്, പി​ഡി​സി​ബി​ഇ​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജേ​ന്ദ്ര​ൻ, വി.​സി സു​ഭാ​ഷ്, പി.​വേ​ണു​ഗോ​പാ​ൽ, എം.​വി​നീ​ത, ഇ.​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ വി.​ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും കെ.​കെ നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബാ​ങ്ക് നി​ർ​മി​ച്ച ഹ​രി​ത​ജീ​വ​നം എ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. റീ​ജി​യ​ണി​നു കീ​ഴി​ലു​ള്ള 47 ശാ​ഖ​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു.