ജാ​ഗ്ര​താ​ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Friday, November 9, 2018 1:30 AM IST
ച​പ്പാ​ര​പ്പ​ട​വ്: 24ന് ​കാ​സ​ര്‍​ഗോ​ട്ടു നി​ന്ന് ആ​രം​ഭി​ച്ച് ഡി​സം​ബ​ര്‍ 24 ന് ​തി​രു​വ​ന​ന്ത​പു​രത്ത് അ​വ​സാ​നി​ക്കു​ന്ന യു​വ​ജ​ന​യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജാ​ഗ്ര​താ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.
എ​ള​ന്പേ​രം​പാ​റ​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി ജാ​ഥാ ക്യാ​പ്റ്റ​ന്‍ ഉ​നൈ​സ് എ​രു​വാ​ട്ടി​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തു​ട​ര്‍​ന്ന് പ​ട​പ്പേ​ങ്ങാ​ട് വ​ഴി ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങ് പി.​കെ. സു​ബൈ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ലി മം​ഗ​ര,ജം​ഷീ​ര്‍ ആ​ല​ക്കാ​ട്,പി.​സി. ന​സീ​ര്‍, ഓ​ലി​യ​ന്‍ ജാ​ഫ​ര്‍, ഇ​സ്മാ​യി​ല്‍ മാ​സ്റ്റ​ര്‍,അ​ഷ്റ​ഫ് മ​ട​ക്കാ​ട്,പി.​ല​ത്തീ​ഫ് ഹാ​ജി,അ​ബ്ദു​ള്ള കു​ട്ടി ത​ടി​ക്ക​ട​വ്, ഒ.​കെ. ഇ​ബ്രാ​ഹിം, ആ​സി​ഫ് ച​പ്പാ​ര​പ്പ​ട​വ്, ഉ​മ​ര്‍ അ​രി​പ്പാ​മ്പ്ര, ജാ​സി​ർ പെ​രു​വ​ണ, അ​ബ്ദു​റ​സാ​ഖ്, നൗ​ഷാ​ദ്, ഉ​മ​ര്‍ പെ​രു​വ​ണ, ഒ.​പി അ​ഷ്റ​ഫ്, ഇ​ര്‍​ഫാ​ന്‍.​യു.​വി, ഉ​വൈ​സ്.​ടി.​സി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...