മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Saturday, December 8, 2018 10:28 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​നു​സ​മീ​പം തേ​യി​ല​തോ​ട്ട​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​റ​യൂ​ർ സാ​മൂ​ഹ്യ ആരോഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കീ​രി​ത്തോ​ട് ക​ല്ലം​പ​റ​ന്പി​ൽ ശി​വ​ൻ (55) ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​നീ​ഷ്, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: ജി​നു, നി​മ്മി.