ടെ​റ​സി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, December 8, 2018 10:55 PM IST
പു​ൽ​പ്പ​ള്ളി: വീ​ട് ന​വീ​ക​ര​ണ​ത്തി​നി​ടെ ടെ​റ​സി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​വെ​ട്ടി​ക്ക​ക്ക​വ​ല ഉ​റു​ന്പി​ൽ ദേ​വ​സ്യ​യാ​ണ്(66)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പ​ത്തു​ദി​വ​സം മു​ന്പാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ:​മേ​രി. മ​ക്ക​ൾ: വി​നോ​ദ്, സി​നോ​യ്, സി​ൻ​സി, മി​നി. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, പ്ര​സാ​ദ്, ജോ​സ്, സു​ധീ​ഷ്.