കു​ടും​ബ​യോ​ഗ​വും ആ​ദ​രി​ക്ക​ലും ഇ​ന്ന്
Sunday, December 9, 2018 12:36 AM IST
കു​ണ്ട​റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പെ​രി​നാ​ട് യൂ​ണി​റ്റ് കു​ടും​ബ​യോ​ഗ​വും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ്റ്റാ​ർ​ച്ച് ജം​ഗ്ഷ​നി​ലെ ഗ്ര​ന്ഥ​കൈ​ര​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രി​നാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി. ​സു​കു​മാ​ര​ൻ ഉ​ണ്ണി​ത്താ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ബി. ​മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, പ്ര​ഫ. ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള, എ​ൻ. ഫ്രാ​ൻ​സി​സ്, ശി​വ​ൻ വേ​ളി​ക്കാ​ട്, ശ്രീ​നി​വാ​സ​ൻ‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.