സ്വ​യം​തൊ​ഴി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, December 9, 2018 1:31 AM IST
ക​ൽ​പ്പ​റ്റ: തീ​വ്ര ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നു. 70 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ആ​ശ്വാ​സ​കി​ര​ണം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സ്വ​യം തൊ​ഴി​ൽ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​ഹി​തം അ​പേ​ക്ഷ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.
അ​പേ​ക്ഷാ ഫോ​റം ഐ​സി​ഡി​എ​സ് ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലും ല​ഭി​ക്കും. ഫോ​ണ്‍ 04936 205307, ഇ- മെയിൽ- [email protected] gmail.com.