സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു: മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ജ​ന​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ച്ച് സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി. പു​തു​താ​യി യ​ഥേ​ഷ്ടം ബാ​റു​ക​ൾ അ​നു​വ​ദി​ച്ചു. ബ്രു​വ​റി ഡി​സ്റ്റ​ല​റി ലൈ​സ​ൻ​സ് വി​വാ​ദ​മാ​യ​പ്പോ​ൾ റ​ദ്ദ് ചെ​യ്തെ​ങ്കി​ലും ഇ​പ്പോ​ൾ ബാ​റു​ക​ളി​ലും ബി​യ​ർ പാ​ർ​ല​റു​ക​ളി​ലും വി​ദേ​ശ നി​ർ​മ്മി​ത മ​ദ്യം വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു.
ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ൻ മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ബാ​റു​ക​ളി​ലും ബി​യ​ർ പാ​ർ​ല​റു​ക​ളി​ലും മ​ദ്യം വി​ൽ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​തി​ലൂ​ടെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ ജോ​വി​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യൂ​സ​ഫ് ന​ദ് വി, ​പി.​വി.​എ​സ് മൂ​സ, പി.​എ. ജ​യിം​സ്, അ​ബു ഗൂ​ഡ​ലാ​യ്, ഡോ. ​വി.​എം. ജോ​സ്, ന​സീ​ർ കോ​ട്ട​ത്ത​റ, എ​ൻ. യു. ​ബേ​ബി, പി.​സി. സി​റി​യ​ക്, വി. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.