"കേ​ബി​ള്‍ കാ​ര്‍' മു​ന്നോ​ട്ട്
Sunday, December 9, 2018 2:21 AM IST
മാ​ലോം: മാ​ലോം-​റാ​ണി​പു​രം ഹി​ല്‍​ടോ​പ്പ് കേ​ബി​ള്‍ കാ​ര്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം. പ​ദ്ധ​തി​ക്കാ​യി ഇ​ട​ക്കാ​ന​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ഏ​ഴ് ഏ​ക്ക​ര്‍ സ്ഥ​ലം ദാ​ന​മാ​യി ന​ൽ​കു​ക​യും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു​ക​ഴി​ഞ്ഞു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ലെ അ​പ്ലാ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സ് ആ​ന്‍​ഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി അ​ധി​കൃ​ത​ര്‍ കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു​വി​ന് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി.
സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 100 കോ​ടി​യു​ടെ ടൂ​റി​സം വി​ക​സ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മാ​ലോം ഇ​ട​ക്കാ​ന​ത്തെ ബേ​സ്‌​ലാ​ന്‍​ഡി​ല്‍ ഒ​രു​ക്കും. പ​ന്നി​യാ​ര്‍​മാ​നി​യും മ​രു​തോ​മും കോ​ട്ട​ഞ്ചേ​രി​യും ഉ​ള്‍​പെ​ടെ ഉ​ള്ള മാ​ലോ​ത്തെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള റാ​ണി​പു​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണു പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​ട​ക്കാ​നം ഹി​ല്‍​ടോ​പ്പി​ല്‍ അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്ത് ഗ്ലാ​സ് ഹൗ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി ബേ​സ്‌ സ്റ്റേ​ഷ​ന്‍ ഒ​രു​ക്കും. അ​വി​ടെ​നി​ന്നും റാ​ണി​പു​രം ഹി​ല്‍​ടോ​പി​ലേ​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ കേ​ബി​ള്‍ കാ​ര്‍ യാ​ത്ര​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ‌