ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം
Sunday, December 9, 2018 10:23 PM IST
തു​ട​ങ്ങ​നാ​ട്: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ നി​ർ​വ​ഹി​ച്ചു. നാ​ഗാ​ർ​ജു​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒൗ​ഷ​ധ​ത്തോ​ട്ടം സ്ഥാ​പി​ക്കു​ന്ന​ത്. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​റേ​ക്കാ​ട്ടി​ൽ, ബി​ന്ദു ബി​നോ​യി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷാ​നി ജോ​ണ്‍, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ബേ​ബി ജോ​സ​ഫ്, പി.​കെ. ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​വ​ളം, അ​ശോ​കം, നീ​ർ​മ​രു​ത്, കു​മി​ൾ, ക​ണി​ക്കൊ​ന്ന തു​ട​ങ്ങി നി​ര​വ​ധി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.