സൗ​ഖ്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, December 9, 2018 10:26 PM IST
മൂ​ല​മ​റ്റം:​അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ​വ.​ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഖ്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും കൗ​ണ്‍​സ​ലി​ഗും ന​ട​ത്തി. മു​ട്ടം ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി സീ​താ​ല​യം വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്.
ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​എ​സ്.​ബീ​ന നേ​തൃ​ത്വം ന​ൽ​കി. മു​ട്ടം ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ന​ടാ​ഷ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി.
ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും സൗ​ജ​ന്യ പ്ര​മേ​ഹ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.​
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​ഹോം ​റെ​മ​ഡി കി​റ്റും വി​ത​ര​ണം ചെ​യ്തു.