ലോ​ക മാ​ന​സി​ക വൈ​ക​ല്യ​ദി​നാ​ഘോ​ഷം
Sunday, December 9, 2018 10:34 PM IST
കാ​യം​കു​ളം: ലോ​ക മാ​ന​സി​ക വൈ​ക​ല്യ​ദി​ന സം​സ്ഥാ​ന​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു കാ​യം​കു​ള​ത്ത് തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ, എ​സ്എ​ൻ​എ​സി, കാ​യം​കു​ളം റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കാ​യം​കു​ളം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ബ​ഡീ വാ​ക് ആ​രം​ഭി​ച്ച് കാ​യ​ലോ​ര​ത്തെ റോ​ട്ട​റി ക്ല​ബ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം എ​സ്എ​ൻ​എ​സി നാ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ബി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​യ​ൻ കു​റി​ച്ചി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫ്, ടി.​ടി. രാ​ജ​പ്പ​ൻ, സി.​ഡി. അ​ശോ​ക​ൻ, സു​മി​ത്ര​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ജി. മ​നോ​ജ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.