സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്നു തു​ട​ങ്ങും
Sunday, December 9, 2018 10:34 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ല​വേ​ദ​ന രോ​ഗ​നി​ർ​ണ​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്നു തു​ട​ങ്ങും.
പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാം​ജി വ​ട​ക്കേ​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 14 വ​രെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​നു ക​ണ്‍​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​സ്വ​രൂ​പ് ആ​ർ. രാ​ജ് നേ​തൃ​ത്വം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 രോ​ഗി​ക​ൾ​ക്കാ​ണ് ഓ​രോ ദി​വ​സ​വും ക്യാ​ന്പി​ൽ അ​വ​സ​രം. എ​ക്സ​റേ, സ്കാ​നിം​ഗ്, ലാ​ബ് ടെ​സ്റ്റ​ക​ൾ​ക്ക് 25 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ് ട്രേ​ഷ​നും 9526998666, 86069 98 395, 0481 2722100, എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​ണെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് അ​റി​യി​ച്ചു.