എ​ൻ എ​ഫ് പി ​ഇ നേ​താ​ക്ക​ൾ ശ​ര​വ​ണ​കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Sunday, December 9, 2018 11:08 PM IST
അ​ഗ​ളി: ത​മി​ഴ്നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ലു​ക്കൂ​ർ ഉൗ​രി​ലെ ശ​ര​വ​ണ​കു​മാ​റി​ന്‍റെ വീ​ട് പോ​സ്റ്റ​ൽ സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ആ​ന​ക്ക​ട്ടി​യി​ൽ ത​പാ​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശ​വ​ര​ണ​കു​മാ​ർ ത​മി​ഴ്നാ​ട് ബ​സ് ത​ട്ടി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​സ്റ്റു​മാ​നാ​യി​രു​ന്ന പി​താ​വ് പൊ​ന്ന​ൻ ജോ​ലി​യി​ലി​രി​ക്കെ കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് പ​തി​നേ​ഴു​കൊ​ല്ലം​മു​ന്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്ന ശ​ര​വ​ണ​കു​മാ​ർ വൃ​ദ്ധ മാ​താ​വ് ത​ങ്ക​മ്മാ​ളോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ൻ എ​ഫ് പി ​ഇ പി.​ത്രി യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ്്മാ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ർ, ഡി​വി​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. വേ​ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കു​ലു​ക്കൂ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.