കെഎ​സ്എ​ഫ്ഇ ശാ​ഖ​യ്ക്കു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, January 16, 2019 10:17 PM IST
തോ​പ്രാം​കു​ടി: ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​പ്രാം​കു​ടി കെ ​എ​സ്എ​ഫ്ഇ ശാ​ഖ​യ്ക്കു​മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കൃ​ഷി​ന​ശി​ച്ചു ക​ട​ക്കെ​ണി​യി​ലാ​യ യു​വ​ക​ർ​ഷ​ക​ൻ മേ​രി​ഗി​രി താ​ന്നി​ക്കാ​ട്ടു​കാ​ലാ​യി​ൽ സ​ന്തോ​ഷ് ജ​പ്തി ഭീ​ഷ​ണി​യെ​തു​ട​ർ​ന്നു മ​രി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, കെ.​ബി. ശെ​ൽ​വം, കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ജോ​സ് മു​ളം​ചി​റ, ടി.​ജെ. കു​ര്യ​ൻ, സ​ത്യ​ദേ​വ​ൻ, പി.​പി. മാ​ത്യു, എ.​ജെ. തോ​മ​സ്, ത​ങ്ക​ച്ച​ൻ കു​ന്ന​പ്പ​ള്ളി, ബി​ന്ദു സ്ക​റി​യ, ബി​നി​മോ​ൾ ടോ​മി, സ​ജി വ​ർ​ഗീ​സ്, ഫി​ലി​പ്പ് മാ​ത്യു, പി.​എ. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.