ഡോ.​കെ.​വി. വാ​സു​ദേ​വ​ൻ അ​നു​സ്മ​ര​ണ​ം ന​ട​ത്തി
Thursday, January 17, 2019 11:24 PM IST
അ​ഞ്ചാ​ലും​മൂ​ട് : സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ക​ട​പ്പാ​യി​ൽ ന​ഴ്സിം​ഗ് ഹോം ​സ്ഥാ​പ​ക​നു​മാ​യി​രു​ന്ന ഡോ.​കെ.​വി. വാ​സു​ദേ​വ​ന്‍റെ 31-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി. ഇ​ഞ്ച​വി​ള ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ചി​ക്ക​ൻ​പോ​ക്സ് പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​ന്പും കെ​പ്കോ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ൻ, പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്. പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​കൃ​ഷ്ണ​ൻ, പെ​രി​നാ​ട് തു​ള​സി, എം. ​സ​ന്തോ​ഷ്കു​മാ​ർ, മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ണ്‍, ആ​ർ.​പി. പ​ണി​ക്ക​ർ, പെ​രു​മ​ണ്‍ ഷാ​ജി, അ​ഷ്ട​മു​ടി ര​വി​കു​മാ​ർ, ഡോ.​കെ.​വി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.