മാ​ധ്യ​മ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം
Thursday, January 17, 2019 11:54 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 24നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മാ​ധ്യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. പ​ത്ര,ദൃ​ശ്യ,ന​വ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും ന​ട​ത്തും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 50 പേ​ർ​ക്കാ​ണ് അ​വ​സ​രം. 21ന​കം പേ​ര്, ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ലാ യൂ​ത്ത് സെ​ന്‍റ​ർ, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഡൗ​ണ്‍​ഹി​ൽ പി.​ഒ, മ​ല​പ്പു​റം വി​ലാ​സ​ത്തി​ലോ 7907396895 വാ​ട്ട്സ് ആ​പ്പ് ന​ന്പ​റി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.