എ​ൻ​എ​ച്ച‌്എം ജീവ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
Friday, January 18, 2019 1:50 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്:​ ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​നു​കീഴി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രെ മാ​ർ​ച്ച‌് 31ന‌് ​പി​രി​ച്ചു​വി​ടാനു​ള്ള നീ​ക്ക​ത്തി​ൽനി​ന്ന‌് അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണ​മെ​ന്ന‌് എ​ൻ​എ​ച്ച‌്എം എം​പ്ലോ​യീ​സ‌് യൂ​ണി​യ​ൻ ജി​ല്ലാ​ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ൻ​എ​ച്ച‌്എ​മ്മി​ൽ ജോ​ലി​ചെ​യ‌്തു​വ​രു​ന്ന​വ​ർ​ക്ക‌് സ്വ​ന്തം ജി​ല്ല​ക​ളി​ലു​ണ്ടാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക‌് സ്ഥ​ലം മാ​റ്റം അ​നു​വ​ദി​ക്കു​ക, തു​ല്ല്യ​ ജോ​ലി​ക്ക‌് തു​ല്ല്യ​വേ​ത​നം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
പി. ​സ‌്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. വി.​വി.​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷി​ജി ശ്വേ​ത, പ്ര​ദീ​പ​ൻ, സി​മി ര​വീ​ന്ദ്ര​ൻ, ഡോ. ​സി​ദ്ധാ​ർ​ഥ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​ വി.​വി.​പ്ര​സ​ന്ന​കു​മാ​രി(​പ്ര​സി​ഡ​ന്‍റ്) കെ.​അ​നൂ​പ‌്കു​മാ​ർ, വി.​പ്ര​ദീ​പ‌്കു​മാ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), ഡോ.​സി​ദ്ധാ​ർ​ഥ് ര​വീ​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), ഡോ.​കി​ഷോ​ർ​കു​മാ​ർ, ഡോ.​വി​ശാ​ഖ‌് കു​മാ​ർ (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സി​മി ര​വി​ന്ദ്ര​ൻ( ട്ര​ഷ​റ​ർ).