ബോ​ധ​വ​ത്​കര​ണ ക്ലാ​സ് ന​ട​ത്തി
Saturday, January 19, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത ദാ​റു​ൽ ഹു​ലൂം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സൗ​ഹൃ​ദ ക്ല​ബ്, പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ മൗ​ലാ​ന ആ​ശു​പ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ക്ക​ളെ അ​റി​യാ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്സ​ത ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​ആ​സ്യ മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ശ​യ​ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി. പ​രി​പാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​റ​ഹ്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ല​ത്ത് അ​മീ​ൻ, ഡോ.​ആ​സ്യ, മു​സ്ത​ഫ, സൗ​ഹൃ​ദ ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ മീ​രാ രാ​മ​നു​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.