സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും
Saturday, January 19, 2019 12:42 AM IST
കോ​ളേ​രി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2016-17 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ല​സ് ടു ​വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ഒ​ബി​സി സ്കോ​ള​ർ​ഷി​പ്പ് തു​ക 21 ന് ​ഓ​ഫീ​സി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.