വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഗ്ലൂ​ക്കോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Saturday, January 19, 2019 11:46 PM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന പൗ​ര​ൻ​മാ​രാ​യ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഗ്ലൂ​ക്കോ​മീ​റ്റ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. വ​യോ​മ​ധു​രം എ​ന്ന പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഗ്ലൂ​ക്കോ​മീ​റ്റ​ർ ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ക​ൽ​പ്പ​റ്റ ന​ഗ​ര​ഭാ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ത​ന്പി നി​ർ​വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി, വി.​സി. സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​മേ​ഹ രോ​ഗം സം​ബ​ന്ധി​ച്ച് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ന​ന്ദു​മു​ര​ളി വി​ശ​ദീ​ക​രി​ച്ചു.