പ​ട്ടി​ക്കാ​ട് സ്കൂളി​ൽ ആ​രോ​ഗ്യ സെ​മി​നാ​ർ
Tuesday, January 22, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സം​സ്ഥാ​ന വ​നി​ത വി​ക​സ​ന​കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ർ​ത്ത​വ​കാ​ല ശു​ചി​ത്യ ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി.
എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ​യും ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ഫാ​മി​ലി പ്ലാ​നിം​ഗ് പ്രൊ​മോ​ഷ​ൻ ടെ​സ്റ്റി​ന്‍റെ​യും സ​ങ്കേ​തി​ക സ​ഹാ​യ​ത്തി​ലാ​ണ് പ​ട്ടി​ക്കാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​മ്മ​ളോ​ടൊ​പ്പം എ​ന്ന സൈ​ക്കോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​മി​നാ​ർ ന​ട​ത്തി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ബ​ഷീ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ത്ത​വ​കാ​ല​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ, ഉ​പ​യോ​ഗി​ച്ച സാ​നി​റ്റ​റി നാ​പ്കി​ന്സി​ന്‍റെ സു​ര​ക്ഷി​ത നി​ർ​മാ​ർ​ജ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​സ്ന.​കെ.​ജോ​ർ​ജ്, ഡോ.​ഷ​ഹാ​ന എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
അ​ധ്യാ​പ​ക​രാ​യ ടി.​വി.​ഗീ​ത, പി.​ടി.​വാ​സ​ന്തി, സി​ന്ധു, ശാ​ലി​നി, സ്കൂ​ൾ കൗ​ണ്‍​സി​ല​ർ ഷാ​ഹി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.