സ​ഹൃ​ദ​യ​യി​ൽ ബ്ലോ​ക്ക് ചെ​യി​ൻ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി
Wednesday, January 23, 2019 1:01 AM IST
കൊ​ട​ക​ര: കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പും സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ബ്ലോ​ക്ക് ചെ​യി​ൻ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി.​
സ​ഹൃ​ദ​യ എ​ക്സി. ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് പാ​റേ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ക്സ​ൻ കു​രു​വി​ള അ​ധ്യ​ക്ഷ​നാ​യി.​
സം​ര​ഭ​ക പ​രി​ശീ​ല​നരം​ഗ​ത്തെ പ്ര​മു​ഖ​രാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യും സ​ഹൃ​ദ​യ ഐഇഡിസിയു​മാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ.​
അ​ത്യാ​ധു​നി​ക ബ്ലോ​ക്ക് ചെ​യി​ൻ ടെ​ക്നോ​ള​ജി​യി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭാ​ര​ത​ത്തി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് തെര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കാ​ണു പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.​
മാ​ർ​ച്ച് അ​ഞ്ചുവ​രെ​യാ​ണ് പ​രി​ശീ​ല​നം.​ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ലെ പി.​സി. ഷി​ബി​ൻ മു​ഹ​മ്മ​ദ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ.​ ജി​നോ​ജ് കോ​ല​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.