കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ വാ​ട​ക കു​ടി​ശി​ക അ​ട​യ്ക്ക​ണം
Thursday, March 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ല്‍ നി​ര​വ​ധി കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ കേ​ബി​ളു​ക​ള്‍ വ​ലി​ച്ചി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യു​ക​യും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച് ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​ണ്. ഇ​വ​യി​ല്‍ വാ​ട​ക കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തും കേ​ബി​ള്‍ ടാ​ഗ് ചെ​യ്യാ​ത്ത​തും ബോ​ര്‍​ഡു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​മാ​യ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ 31 ന​കം അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ൽ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ കേ​ബി​ളു​ക​ൾ നീ​ക്കം ചെ​യ്യു​മെ​ന്ന് കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.