സെ​മി​നാ​ർ ന​ട​ത്തും
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: പൂ​മാ​ല ട്രൈ​ബ​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ വി.​വി. ഷാ​ജി സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാളെ ​ഉ​ച്ച​യ്ക്കു ര​ണ്ടി​ന് തൊ​ടു​പുഴ എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജ​നാ​യ​ത്ത വി​ദ്യാ​ഭ്യാ​സം പൂ​മാ​ല സ്കൂ​ൾ മാ​തൃ​ക​യും പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട​ലും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ര​മേ​ശ് , ശ​ശി​കു​മാ​ർ കി​ഴ​ക്കേ​ടം എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ.​എം. ഷാ​ജി, വി.​എം. ഫി​ലി​പ്പ​ച്ച​ൻ, അ​ഷ​റ​ഫ് വ​ട്ട​പ്പാ​റ, യു.​എ​ൻ.​പ്ര​കാ​ശ​ൻ, എ.​എ​ൻ.​സോ​മ​ദാ​സ്, സി.​കെ. ല​തീ​ഷ്, ജോ​യി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജെ​യ്സ​ണ്‍ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും ശ്രീ​ക​ല സു​രേ​ഷ് ന​ന്ദി​യും പ​റ​യും.