കു​ടും​ബ സം​ഗ​മം
Sunday, March 24, 2019 12:09 AM IST
ക​രു​വാ​ര​ക്കുണ്ട്:​ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ്് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​ടും​ബ സം​ഗ​മം ന​ട​ത്തി. ചേ​റു​ന്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ൽ ന​ട​ന്ന സം​ഗ​മം ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ്് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സു പു​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് മ​ണ്ഡ​ലം ഇ​ട​തു​സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. സി​ഐ​ടി​യു കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ.​സ​ജാ​ത് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം വ​ണ്ടൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടോം.​കെ.​തോ​മ​സ്, എം.​മു​ഹ​മ്മ​ദ്്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​മു​ഹ​മ്മ​ദാ​ലി, ടി.​പി.​ബാ​ല​ൻ, പ​കി​ടി​രി കു​ഞ്ഞാ​പ്പു​ഹാ​ജി, പ​ര​മേ​ശ്വ​ര​ൻ, സു​ബൈ​ർ പു​ത്ത​ന​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.