നി​ശാ ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി
Sunday, March 24, 2019 12:20 AM IST
താ​മ​ര​ശേ​രി: ബി​ജെ​പി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ശാ ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന്‍ ക​ട്ടി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​പ്ര​ഭാ​ക​ര​ന്‍ ന​മ്പ്യാ​ര്‍ ഭ​ദ്ര ദീ​പം തെ​ളി​യി​ച്ചു.
സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ. ​പ്ര​ഭാ​ക​ര​ന്‍ ന​മ്പ്യാ​രെ കെ.​പി. ശി​വ​ദാ​സ​ന്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു. ശി​ല്‍​പ്പ​ശാ​ല സ​മാ​പ​ന സ​ഭ​യി​ല്‍ ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി കെ.​പി. പ്ര​കാ​ശ് ബാ​ബു​വി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​തീ​ഷ്, യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​റി​നീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ലു ഇ​ര​ഞ്ഞി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.