സി​പി​എം അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ കേ​ര​ള ജ​ന​ത പി​ഴു​തെ​റി​യും: കു​ഞ്ഞി​ക്ക​ണ്ണ​ൻ
Monday, March 25, 2019 1:23 AM IST
കാ​സ​ർ​ഗോ​ഡ്: സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള ജ​ന​ത വേ​രോ​ടെ പി​ഴു​തെ​റി​യു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ. യു​ഡി​എ​ഫ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്ല്യോ​ട്ടെ ഇ​ര​ട്ട കൊ​ല​പാ​ത​കം കേ​ര​ള​ത്തി​ലെ അ​മ്മ​മാ​രു​ടെ മ​ന​സി​ൽ മാ​യാ​തെ കി​ട​ക്കു​ന്നു​ണ്ട്. നി​ര​പ​രാ​ധി​ക​ളാ​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​രെ കൊ​ന്ന സി​പി​എ​മ്മി​നോ​ടു​ള്ള അ​മ​ർ​ഷം അ​മ്മ​മാ​ർ പ്ര​ക​ടി​പ്പി​ക്കും. ആ​യു​ധ​ങ്ങ​ൾ​ക്കു​പ​ക​രം ക​രു​ത്തു​ള്ള വി​ര​ൽ കൊ​ണ്ട് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​ക്ക് ജ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കു​ഞ്ഞി​ക്ക​ണ്ണ​ൻ പ​റ​ഞ്ഞു.
എ.​എം.​ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി. അ​ഹ​മ്മ​ദ​ലി, എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​നീ​ല​ക​ണ്ഠ​ൻ, എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, ഹ​ക്കീം കു​ന്നി​ൽ, എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ക​രു​ണ്‍ താ​പ്പ, ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, ടി.​ഇ അ​ബ്ദു​ല്ല, മൂ​സാ​ബി ചെ​ർ​ക്ക​ള, പി.​എം.​മു​നീ​ർ ഹാ​ജി, എ.​ഗോ​വി​ന്ദ​ൻ, പി.​കെ. ഫൈ​സ​ൽ, സി.​വി ജ​യിം​സ്, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, അ​ബ്ദു​ല്ല​ക്കു​ഞ്ഞി ചെ​ർ​ക്ക​ള, അ​ഷ്റ​ഫ് എ​ട​നീ​ർ, സാ​ജി​ദ് മൗ​വ്വ​ൽ, പി.​എ.​അ​ഷ്റ​ഫ​ലി, എ.​സു​ബ്ബ​യ്യ​റൈ, ബാ​ല​കൃ​ഷ്ണ വോ​ർ​കു​ഡ്‌​ലു, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​പ​റ​ന്പി​ൽ, വി. ​ക​മ്മാ​ര​ൻ, ക​രി​വെ​ള്ളൂ​ർ വി​ജ​യ​ൻ, എം.​എ​ച്ച് ജ​നാ​ർ​ദ്ദ​ന​ൻ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ഹ​രീ​ഷ് ബി. ​ന​ന്പ്യാ​ർ, മു​നീ​ർ മു​ന​ന്പം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ.​എം ക​ട​വ​ത്ത് (ചെ​യ​ർ​മാ​ൻ), ക​രു​ണ്‍ താ​പ്പ (ക​ണ്‍​വീ​ന​ർ), സി.​വി ജ​യിം​സ് (ട്ര​ഷ​റ​ർ).