x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ച്ചു തി​രു​മ​ല പു​ര​സ്കാ​രം ന​ട​ൻ മ​ധു​വി​ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 12, 2026 10:18 AM IST | Updated: November 12, 2026 10:18 AM IST

മധു

ദേ​ശീ​യ ബാ​ല​ത​രം​ഗ​ത്തി​ന്‍റെ പ്ര​ഥ​മ ബി​ച്ചു തി​രു​മ​ല പു​ര​സ്കാ​രം ന​ട​ൻ മ​ധു​വി​ന് ന​ൽ​കും. ഒ​രു ല​ക്ഷം രൂ​പ​യാ​ണു പു​ര​സ്കാ​ര തു​ക. ഈ ​മാ​സം 26ന് ​യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.

മ​ല​യാ​ള ച​ല​ച്ചി​ത്ര​ലോ​ക​ത്തെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മ​ധു.

ത​ന്‍റെ ല​ളി​ത​മാ​യ പെ​രു​മാ​റ്റം കൊ​ണ്ടും സൗ​മ്യ​മാ​യ സ്വ​ഭാ​വം കൊ​ണ്ടും സി​നി​മാ​പ്രേ​മി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ്നേ​ഹം നേ​ടി​യെ​ടു​ത്ത വ്യ​ക്തി​യാ​ണ് മ​ധു. വെ​ള്ളി​ത്തി​ര​യി​ലെ റൊ​മാ​ന്‍റി​ക് നാ​യ​ക​നാ​യി തി​ള​ങ്ങി​യ അ​ദ്ദേ​ഹം പി​ന്നീ​ട് മി​ക​ച്ച സ്വ​ഭാ​വ​ന​ട​നാ​യും വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യാ​ള സി​നി​മ​യു​ടെ ജീ​വ​സു​റ്റ സാ​ന്നി​ധ്യ​മാ​യി തു​ട​രു​ന്ന മ​ധു, മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ന്‍റെ ത​ന്നെ ഒ​രു ഏ​ടാ​ണ്.

Tags : Actor Madhu Madhu Bichu Thirumala Award cinema movie malayalam

Recent News

Corehub Up