x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​വി​ധാ​യ​ക​ൻ ജോ​ൺ പോ​ൾ ജോ​ർ​ജി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു


Published: April 20, 2026 09:28 AM IST | Updated: April 20, 2026 09:28 AM IST

സി​നി​മ സം​വി​ധാ​യ​ക​ൻ ജോ​ൺ പോ​ൾ ജോ​ർ​ജി​ന്‍റെ പി​താ​വ് കു​ന്നം​പ​ള്ളി ക​ള​ത്തി​ൽ​പ​റ​മ്പി​ൽ കെ.​വി.​ജോ​ർ​ജ് (ത​ങ്ക​ച്ച​ൻ- 72 ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​കു​ന്നം​പ​ള്ളി കൈ​ര​ളി വി​ല്ല​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്‌​ള​വ​ർ പ​ള്ളി​യി​ൽ.

ഭാ​ര്യ: റീ​ത്താ​മ്മ കു​ട​മാ​ളൂ​ർ പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഷാ​നെ​റ്റ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ : സു​ബി വ​ർ​ഗീ​സ് മെ​തി​ക്ക​ള​ത്തി​ൽ കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ (പ​ച്ച ചെ​ക്കി​ടി​ക്കാ​ട്, കു​വൈ​റ്റ്). അ​ന്നം കോ​ച്ചാ​പ്പ​ള്ളി​ൽ (കാ​ല​ടി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.

ഗ​പ്പി, അ​മ്പി​ളി, ആ​ശാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ജോ​ൺ പോ​ൾ.

Tags : John Paul George Director father passes away

Recent News

Corehub Up