x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​യെ​യും മ​മ്മൂ​ട്ടി​യെ​യും എ​ത്ര​നേ​രം വേ​ണ​മെ​ങ്കി​ലും നോ​ക്കി​യി​രി​ക്കാം: മി​യ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 24, 2026 08:43 AM IST | Updated: October 24, 2026 08:43 AM IST

മമ്മൂട്ടിയും മിയയും

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി മി​യ. ആ​ന​യെ​യും മ​മ്മൂ​ട്ടി​യെ​യും എ​ത്ര​നേ​രം വേ​ണ​മെ​ങ്കി​ലും നോ​ക്കി​യി​രി​ക്കാം. പ​ര​മ​മാ​യ സ​ത്യം എ​ന്നാ​ണ് മി​യ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്. ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്.

‘‘ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ആ​രെ​യാ​ണ് ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് നോ​ക്കൂ. ഇ​തി​ഹാ​സ​മാ​യ ന​മ്മു​ടെ മ​മ്മൂ​ക്ക. മു​മ്പ് ആ​രോ കൃ​ത്യ​മാ​യി പ​റ​ഞ്ഞ​തു​പോ​ലെ ആ​ന​യെ​യും മ​മ്മൂ​ട്ടി​യെ​യും എ​ത്ര​നേ​രം വേ​ണ​മെ​ങ്കി​ലും നോ​ക്കി​യി​രി​ക്കാം. പ​ര​മ​മാ​യ സ​ത്യം. ഫോ​ട്ടോ പ​ക​ർ​ത്തി​യ പി​ഷാ​ര​ടി​ക്ക് ന​ന്ദി.’’​മി​യ​യു​ടെ വാ​ക്കു​ക​ൾ.


ഏ​താ ഈ 75 ​വ​യ​സു​ള്ള ചെ​ക്ക​ൻ, ഇ​തൊ​രു 75കാ​ര​ന​ല്ലേ എ​ന്നൊ​ക്കെ​യാ​ണ് മി​യ​യു​ടെ പോ​സ്റ്റി​ന് താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ൾ.

Tags : Actor Mammootty mammootty miya cinema Malayalam Actress malayalam movie Malayalam Cinema News malayalam cinema

Recent News

Corehub Up