x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ങ്കോം​ഗി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് മം​മ്ത മോ​ഹ​ൻ​ദാ​സ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 18, 2026 03:44 PM IST | Updated: November 18, 2026 03:44 PM IST

മം​മ്ത മോ​ഹ​ൻ​ദാ​സ്

മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​നേ​ത്രി​യാ​യും ഗാ​യി​ക​യാ​യും ത​ന്‍റെ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ പ്രി​യ താ​രം മം​മ്ത മോ​ഹ​ൻ​ദാ​സി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഇ​ത്ത​വ​ണ ഹോ​ങ്കോം​ഗി​ലാ​ണ് താ​രം ത​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. അ​തി​സ്റ്റൈ​ലി​ഷ് ലു​ക്കി​ലു​ള്ള മം​മ്ത​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി മ​ധു​ര​മു​ള്ളൊ​രു വാ​ർ​ത്ത​യു​മാ​യാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​ന​യ​ത്തി​നും ആ​ലാ​പ​ന​ത്തി​നു​മ​പ്പു​റം നി​ർ​മാ​ണ രം​ഗ​ത്തേ​ക്കു​കൂ​ടി ചു​വ​ടു​വ​യ്ക്കു​ക​യാ​ണ് മം​മ്ത മോ​ഹ​ൻ​ദാ​സ്. ജോ​ഷി മേ​ട​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന 'കൊ​ല്ലി - ദ് ​വാ​ലി ഓ​ഫ് ഡെ​ത്ത്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മം​മ്ത നി​ർ​മാ​താ​വി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന​ത്. താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ട​ത്.

Tags : MamtaMohandas Birthday StylishLook

Recent News

Corehub Up